പാലാ രൂപത മാതൃവേദി അൽഫോൻസാ തീർത്ഥാടനം നാളെ

പാലാ: പാലാ രൂപതയിലെ അമ്മമാരുടെ സംഘടനയായ മാതൃ വേദിയുടെ അൽഫോൻസാ തീർത്ഥാടനം നാളെ ഭരണങ്ങാനം അൽഫോൻസാ ഷൈനിൽ നടക്കുകയാണ്. വിവിധ ഇടവകകളിൽ നിന്നായി ഏകദേശം 2000 അമ്മമാർ എത്തിച്ചേരുമ്പോൾ പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 75 അമ്മമാർ അൽഫോൻസാമ്മയുടെ വേഷം ധരിച്ച് കബറിടത്തിങ്കൽ ഒന്നിച്ചു കൂടും. അൽഫോൻസാ ഷൈൻ റെക്ട‌ർ റവ. ഡോ. അഗസ്റ്റ്യൻ പാലയ്ക്കാപ്പറമ്പിൽ, അഡ്മ‌ിനിസ്ട്രേ റ്റർ, റവ. ഫാ. ഗർവ്വാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ട‌ർ റവ. ഫാ. ആൻ്റണി തോണക്കര എന്നിവർ എല്ലാവർക്കും … Continue reading പാലാ രൂപത മാതൃവേദി അൽഫോൻസാ തീർത്ഥാടനം നാളെ