പാലാ രൂപത മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി ഇന്ന് സമാപിക്കും

  പാലാ: നവംബർ 21 മുതൽ 23 വരെ അരുണാപുരം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന  പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി ഇന്ന് സമാപിക്കും. ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ  വേർപാടിൻ്റെ 37-ാം വാർഷികദിനമായ നവംബർ 21 ന്, രാവിലെ 10 മണിക്ക്  സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി സെയ്‌ൻ്റ് തോമസ് കോളേജിൻ്റെ ബിഷപ് വയലിൽ ഹാളിൽ അസംബ്ലി ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന അസംബ്ലിയുടെ … Continue reading പാലാ രൂപത മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി ഇന്ന് സമാപിക്കും