പാലായ്ക് അഭിമാനമായി ഗഹനയും അഞ്ജലിയും

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചപ്പോൾ പാലായ്ക് അഭിമാനമായി ഗഹനയും അഞ്ജലിയും. ഗഹന നവ്യാ ജെയിംസ് ചിറക്കൽ അരുണാപുരം ആറാം റാങ്ക് കരസ്ഥമാക്കി. അഭിനന്ദനങ്ങൾ. അഞ്ജലി ജോയി പുതിയിടം കാഞ്ഞിരത്താനം 416 ആം റാങ്ക് കരസ്ഥമാക്കി അഭിനന്ദനങ്ങൾ. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision