41-ാമത് പാലാ രൂപതാ ബൈബിൾ കൺവെൻഷൻ ഒരിക്കങ്ങൾ പൂർത്തിയായി

41-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ 2023 ഡിസംബർ 19 ചൊവ്വ – 23 ശനി 41-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ 2023 ഡിസംബർ 19 ചൊവ്വ മുതൽ 23 ശനി വരെ പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തും. ഈശോയുടെ തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയാഘോഷമാണ്. ഹൃദയവിശുദ്ധീകരണത്തിനും കുടുംബ നവീകര ണത്തിനും ദൈവ മനുഷ്യബന്ധങ്ങളുടെ പുനർ … Continue reading 41-ാമത് പാലാ രൂപതാ ബൈബിൾ കൺവെൻഷൻ ഒരിക്കങ്ങൾ പൂർത്തിയായി