പ്രിയപ്പെട്ടവരാല്‍ തിരസ്‌കരിക്കപ്പെടുന്നത് വേദനാജനകം: മോണ്‍.ജോസഫ് തടത്തില്‍
പാലാ : പ്രിയപ്പെട്ടവരാല്‍ തിരസ്‌കരിക്കപ്പെടുന്നത് വേദനാജനകമാണെന്ന് . മോണ്‍.ജോസഫ് തടത്തില്‍ ഉദ്‌ബോധിപ്പിച്ചു.പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിനത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ധേഹം. തിരസ്‌കരണത്തെ ജീവിതത്തില്‍ നിന്ന് അകറ്റുവാന്‍ ദൈവത്തിലും ദൈവവചനത്തിലും ആശ്രയിക്കണം. വചനം ഹൃദയത്തില്‍് സ്വീകരിച്ചാല്‍ നാം മാറ്റം ഉള്ളവരായി മാറും. കേവലം വചനം കേള്‍ക്കുന്നവരാ കാതെ അത് ശ്രവിക്കുന്നവരാകണം. ദൈവത്തിന്റെ വാക്കാണ് വചനം. ദൈവവചനത്തെ കുറിച്ച് നമുക്കുള്ള അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ളതാണ്. കാരണം ദൈവത്തിന്റെ വചനം ഈശോമിശിഹാ … Continue reading പ്രിയപ്പെട്ടവരാല്‍ തിരസ്‌കരിക്കപ്പെടുന്നത് വേദനാജനകം: മോണ്‍.ജോസഫ് തടത്തില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed