പാലാ ബൈബിൾ കൺവൻഷൻ ഒന്നാം ദിനം

പാലാ ബൈബിൾ കൺവൻഷൻ ഒന്നാം ദിനം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു. പാലാ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് മലെപ്പറമ്പിൽ, കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസ് കാക്കല്ലിൽ, ഭരണങ്ങാനം അൽഫോൻസ തീർഥാടന കേന്ദ്രം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ. ജെയിംസ് മംഗലത്ത്, അൽഫോൻസ കോളേജ് പ്രിൻസിപ്പൽ ഫാ. മാത്യു പുന്നത്താനത്ത്കുന്നേൽ, അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിൻ്റെ സെക്രട്ടറി ഫാ. ജോൺ പാക്കരമ്പേൽ തുടങ്ങിയവർ സമീപം. … Continue reading പാലാ ബൈബിൾ കൺവൻഷൻ ഒന്നാം ദിനം