ദൈവവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തരുത്-ഫാ.ഡൊമനിക് വാളമ്മനാല്‍

ദൈവിക ജീവന്‍ നഷ്ടപ്പെടുത്തുന്ന ജഡിക പാപങ്ങള്‍ ഒരാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെ അക്കമിട്ട് നിരത്തി എങ്ങനെയാണ് ഒരു വ്യക്തിയെ ദൈവത്തിന്റെ സ്‌നേഹത്തില്‍ നിന്നും അകറ്റുന്നത് എന്ന് ഫാ. ഡൊമിനിക് വാളമ്മനാല്‍ ദൈവജനത്തെ വചനങ്ങളുടെ പിന്‍ബലത്തോടെ ഉദ്‌ബോധിപ്പിച്ചു. ധനമോഹവും വിശുദ്ധിക്ക് എതിരെയുള്ള പാപങ്ങളും ദൈവവുമായ ബന്ധത്തില്‍ വിള്ളല്‍ വരുത്തുമെന്നും അതേ പാപത്തില്‍ തുടര്‍ന്നാല്‍ വരാനിരിക്കുന്നത് ഭയാനകമായ ജീവിതാവസ്ഥ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ … Continue reading ദൈവവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തരുത്-ഫാ.ഡൊമനിക് വാളമ്മനാല്‍