പാലാ ബൈബിൾ കൺവൻഷൻ ഇന്ന് (21-12-2023)

കണ്‍വന്‍ഷനില്‍ ഇന്ന്.ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെ അരുണാപുരം പള്ളി പാരീഷ്ഹാളില്‍ കുമ്പസാരിക്കുവാന്‍ സൗകര്യം ഉണ്ടായിരിക്കും.. ബൈബിള്‍ കണ്‍വെന്‍ഷന്‍ മൂന്നാം ദിനമായ ഇന്ന് വൈകുന്നേരം 3.30ന് ജപമാല, നാലിന് വിശുദ്ധ കുര്‍ബാന- മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.ജോസ് വടക്കേകുറ്റ്, ഫാ. തോമസ് കിഴക്കേല്‍, ഫാ.തോമസ് വാലുമ്മേല്‍, ഫാ.ജോയി വള്ളിയാംതടത്തില്‍, ഫാ. തോമസ് ഒലായത്തില്‍, ഫാ. ജോണ്‍ പുറക്കാട്ടുപുത്തന്‍പുര എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെ അരുണാപുരം പള്ളി പാരീഷ്ഹാളില്‍ കുമ്പസാരിക്കുവാന്‍ സൗകര്യം … Continue reading പാലാ ബൈബിൾ കൺവൻഷൻ ഇന്ന് (21-12-2023)