പാലാ രൂപത 41-ാമത് ബൈബിൾ വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരണങ്ങൾ

പാലാ: പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽവച്ച് നടക്കുന്ന 41-ാമത് ബൈബിൾ കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ വാഹന പാർക്കിംഗ് ക്രമീകരണങ്ങൾക്ക് വിപുല മായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ ഡിവൈഎസ്‌പി എ.ജെ. തോമസ്, സർക്കിൾ ഇൻസ്പെക്ടർ കെ.പി. തോംസൺ, എസ്.ഐ. ബിനു വി.എൽ, പാലാ ട്രാഫിക് പോലീസ് ഓഫീസർ എം.സി. രാജു, ഫാ. തോമസ് കിഴക്കേൽ (കോർഡിനേറ്റർ), ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. കുര്യൻ പോളക്കാട്ട്, ഫാ. മാത്യു എണ്ണയ്ക്കാപ്പള്ളിൽ, ഫാ. മാത്യു കുമ്പിളുങ്കൽ, ഫാ. ജോസഫ് വാഴയ്ക്കപ്പാറ, ഫാ. … Continue reading പാലാ രൂപത 41-ാമത് ബൈബിൾ വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരണങ്ങൾ