ഓണം വരവായ്

വട്ടവട പച്ചക്കറികളുമായ് പാലാ അഗ്രിമ പാലാ: ഗുണമേന്മയും വിഷരഹിതവുമായ പച്ചക്കറികൾ ലഭ്യമാക്കുവാൻ ലക്ഷ്യം വെച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഇടുക്കി രൂപതയുടെ സഹകരണത്തോടെ വട്ടവടയിൽ നിന്ന് കൊണ്ടുവന്ന വിവിധയിനം പച്ചക്കറികൾ പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വിപണനം ആരംഭിച്ചു. ഡയറക്ടർ ഫാ.തോമസ് കിഴക്കയിലിന്റെ അദ്ധ്യക്ഷതയിൽ പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ക്രിസ്റ്റി പന്തലാനി സി. ലിനറ്റ് . ഡി.എസ്.റ്റി. ക്ക് പടലവലങ്ങ നൽകികൊണ്ട് വിപണന ഉദ്ഘാടനം നിർവ്വഹിച്ചു. അസി.ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, പപ്ലിക് … Continue reading ഓണം വരവായ്