പാക്കിസ്ഥാനിലെ ക്രൈസ്തവ വിരുദ്ധ ആക്രമണ പരമ്പരയെ അപലപിച്ച് അമേരിക്ക: 129 ഇസ്ലാം മതസ്ഥര്‍ അറസ്റ്റിൽ
വാഷിംഗ്ടണ്‍ ഡിസി/ ലാഹോര്‍: ഖുറാന്‍ അവഹേളിച്ചുവെന്നു ആരോപിച്ച് ഇന്നലെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണ പരമ്പരയെ അപലപിച്ച് അമേരിക്ക. ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ലക്ഷ്യമിട്ടു നടന്ന ആക്രമണത്തില്‍ വളരെയധികം ആശങ്കാകുലരാണെന്നും സമാധാനപരമായ അഭിപ്രായസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും എല്ലാവർക്കും ഉള്ള അവകാശത്തിനും പിന്തുണ നൽകുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. അക്രമമോ അക്രമ ഭീഷണിയോ സ്വീകാര്യമായ നടപടിയല്ലെന്നും പൂർണ്ണമായ അന്വേഷണം നടത്താനും അതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരോടും ശാന്തരാകാനും … Continue reading പാക്കിസ്ഥാനിലെ ക്രൈസ്തവ വിരുദ്ധ ആക്രമണ പരമ്പരയെ അപലപിച്ച് അമേരിക്ക: 129 ഇസ്ലാം മതസ്ഥര്‍ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed