പാകിസ്ഥാന് വീണ്ടും തകര്‍ച്ച

ബംഗ്ലാദേശിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കൈപ്പിടിച്ചുയര്‍ത്തി ലിറ്റണ്‍ പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില്‍ അവിശ്വസനീയ തിരിച്ചുവരുമായി ബംഗ്ലാദേശ്. ഒരു ഘട്ടത്തില്‍ ആറിന് 26ന് എന്ന നിലയില്‍ തകര്‍ന്ന സന്ദര്‍ശകര്‍ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചത് 262 റണ്‍സിന്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 274നെതിരെ 12 റണ്‍സ് മാത്രം പിന്നില്‍. ലിറ്റണ്‍ ദാസിന്റെ (138) വീരോചിത സെഞ്ചുറിയും മെഹിദി ഹസന്റെ (78) ഇന്നിംഗ്‌സുമാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഖുറാം ഷെഹ്‌സാദ് പാകിസ്ഥാന് വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് രണ്ടാം … Continue reading പാകിസ്ഥാന് വീണ്ടും തകര്‍ച്ച