പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽഎത്തി

ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ എത്തി . 7 വർഷങ്ങൾക്ക് ശേഷമാണ് പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തുന്നത്. ഹൈദരാബാദിൽ ഉള്ള ടീം ഇനി നാളെ ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. ഒക്ടോബർ 3ന് പാകിസ്താൻ ഓസ്ട്രേലിയക്ക് എതിരെയും ഒരു സന്നാഹ മത്സരം കളിക്കും. ഒക്ടോബർ 6ന് നെതർലൻഡ്സിന് എതിരായ മത്സരത്തോടെ ആകും പാകിസ്താന്റെ ലോകകപ്പ് യാത്ര ആരംഭിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ … Continue reading പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽഎത്തി