പാക് പതാക ഉയർത്തിയ അച്ഛനും മകനും അറസ്റ്റിൽ

ഉത്തർപ്രദേശിലെ മൊറാദാബാദിൽ വീട്ടിൽ പാകിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. ഭഗത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബുധൻപൂർ അലിഗഞ്ചിലാണ് സംഭവം. വീട്ടുടമ റയീസ് (45), മകൻ സൽമാൻ (25) എന്നിവരാണ് പിടിയിലായത്. റയീസിന്റെ വീടിന് മുകളിൽ പാക് പതാക സ്ഥാപിച്ചതിന്റെ വീഡിയോ ആരോ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് പൊലീസ് അറിഞ്ഞതും നടപടിയെടുത്തതും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading പാക് പതാക ഉയർത്തിയ അച്ഛനും മകനും അറസ്റ്റിൽ