പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ ഓര്‍മ്മ പുതുക്കി റോമില്‍ പ്രദിക്ഷണം,

പാദുവയിലെ വിശുദ്ധ അന്തോണീസിൻ്റെ ബഹുമാനാർത്ഥം തിരുനാള്‍ ദിനത്തില്‍ ഓര്‍മ്മ പുതുക്കി റോമില്‍ പ്രദിക്ഷണം. ജൂൺ 13ന്, റോമിലെ സെൻ്റ് ആൻ്റണീസ് ബസിലിക്കയില്‍ നടന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കു ലിസ്ബണിലെ കർദ്ദിനാൾ അമേരിക്കോ മാനുവൽ അഗ്വിയർ ആൽവസ് കാര്‍മ്മികനായി. വിശുദ്ധ അന്തോനീസിന്റെ രൂപവും തിരുശേഷിപ്പും വഹിച്ചുക്കൊണ്ടുള്ള പരമ്പരാഗത തിരുനാള്‍ ഘോഷയാത്ര മെരുലാന, വിയാലെ മാൻസോണി, വഴി ടാസ്സോ, ഡൊമെനിക്കോ ഫോണ്ടാന വഴി എറ്റേണൽ സിറ്റിയുടെ വിവിധ തെരുവുകളിലൂടെ സഞ്ചരിച്ചു. നിരവധി ആളുകളാണ് തിരുനാള്‍ ദിനത്തില്‍ ബസിലിക്കയില്‍ പ്രാര്‍ത്ഥനയുമായി എത്തിച്ചേര്‍ന്നത്. വിശ്വാസത്തിൻ്റെ … Continue reading പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ ഓര്‍മ്മ പുതുക്കി റോമില്‍ പ്രദിക്ഷണം,