പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ; മുഖ്യമന്ത്രിക്ക് പരാതി

പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നതിൽ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി. ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കുമ്മനം രാജശേഖരനാണ് പരാതി നൽകിയത്. ജൂലായ് 28ന് രാത്രി 5 തവണ സംശയാസ്പാദമായി പറന്ന ഹെലികോപ്റ്റർ ആരുടേതാണെന്ന് കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആകാശ മാർഗം ക്ഷേത്രത്തിന് മുകളിലൂടെ യാത്ര ചെയ്യാൻ പാടില്ലെന്ന നിയമം നിലനിൽക്കുമ്പോഴാണ് ഇത് സംഭവിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ; മുഖ്യമന്ത്രിക്ക് പരാതി