‘പാദ്രെ പിയോ’ ജൂൺ രണ്ടിന് തീയേറ്ററുകളിലേക്ക്

ന്യൂയോര്‍ക്ക്: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മിസ്റ്റിക്കുകളില്‍ പ്രധാനിയും പഞ്ചക്ഷതധാരിയുമായ ഇറ്റാലിയന്‍ വൈദികന്‍ വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ജൂൺ രണ്ടിന് തീയേറ്ററുകളിലെത്തും. യഹൂദ വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ച ഷിയ ലാബ്യൂഫ് അഭിനയിച്ച സിനിമ, നോർത്ത് അമേരിക്കയിൽ ‘ഗ്രാവിറ്റാസ് വെഞ്ചേഴ്‌സ്’ ആണ് തീയേറ്ററുകളിലേക്ക് എത്തിക്കുക. ‘പാദ്രെ പിയോ’ എന്ന് തന്നെ പേര് നല്‍കിയിരിക്കുന്ന ചിത്രം 2022 സെപ്റ്റംബറിൽ വെനീസ് ഫിലിം ഫെസ്റ്റിവലിലും ഈ മാസമാദ്യം മാമോത്ത് ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരിന്നു. … Continue reading ‘പാദ്രെ പിയോ’ ജൂൺ രണ്ടിന് തീയേറ്ററുകളിലേക്ക്