സ്വന്തം സഹനത്തിലൂടെ മിശിഹായുടെ കുരിശിന്റെ രഹസ്യം കണ്ടെത്തിയവളാണ് അൽഫോൻസാമ്മ: മാർ ജോസഫ് കല്ലറങ്ങാട്ട്
ഭരണങ്ങാനം: സഹനം ഗുണവർധകമാണെന്നും മണ്ണോടു ചേരാത്ത വിത്ത് ഫലം നൽകുന്നില്ലെന്നും സ്വന്തം സഹനത്തിലൂടെ മിശിഹായുടെ സ്ലീവാരഹ സ്യം കണ്ടെത്തിയവളാണ് അൽഫോൻസാമ്മയെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഹനം നമ്മുടെ ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഘടകമാണ്. അറിയപ്പെടാതിരുന്ന ഒരു യുവസന്യാസിനി തന്റെ സഹനം കൊണ്ടുതന്നെ ഒരു വിശുദ്ധസൂനമായി മാറി എന്നതു മാത്രമല്ല, സാർവത്രിക സഭയ്ക്കു തന്നെ ഒരു മുതൽക്കൂട്ടായി മാറി. അനുപമമായ ഒരു വലിയ ദൈവിക … Continue reading സ്വന്തം സഹനത്തിലൂടെ മിശിഹായുടെ കുരിശിന്റെ രഹസ്യം കണ്ടെത്തിയവളാണ് അൽഫോൻസാമ്മ: മാർ ജോസഫ് കല്ലറങ്ങാട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed