മറ്റു ബ്രാൻഡുകൾ നിരോധിച്ച് സപ്ലൈകോ

മാവേലി സ്റ്റോറുകളിൽ മറ്റു ബ്രാൻഡുകൾ നിരോധിച്ച് സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വിൽപന കുത്തനെ കുറഞ്ഞതോടെ മാവേലി സ്റ്റോറുകളിലൂടെ മറ്റു ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ച് സപ്ലൈകോ. ശബരിയുടേതിനു സമാനമായ മറ്റു ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനാണ് നിരോധനം. ശബരിക്കില്ലാത്ത ഉത്പന്നങ്ങൾ വിൽക്കാം. ജൂലൈ 1 മുതൽ നിരോധനം പ്രാബല്യത്തിൽ വരും. വൻകിട കമ്പനികളുടെ പൊടി ഉത്പന്നങ്ങൾ ഇനി മാവേലിസ്റ്റോറിനു പുറത്താകും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading മറ്റു ബ്രാൻഡുകൾ നിരോധിച്ച് സപ്ലൈകോ