ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഓസ്ട്രേലിയ

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 2 വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. 281 റൺസ് ലക്ഷ്യം ഓസീസ് 8 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ: ഇംഗ്ലണ്ട് – 8ന് 393 ഡിക്ലയേഡ്, 273നു പുറത്ത്. ഓസ്ട്രേലിയ – 386നു പുറത്ത്, 8ന് 282. ഒമ്പതാം വിക്കറ്റിലെ കമ്മിൻസ് (44), നേഥൻ ലയൺ (16) കൂട്ടുകെട്ടാണ് മത്സരത്തിൽ നിർണായകമായത്. ഉസ്മാൻ ഖവാജയാണ് പ്ലെയർ ഓഫ് ദ് മാച്ച്. രണ്ടാം ടെസ്റ്റ് 28 മുതൽ ലോർഡ്സിൽ നടക്കും. വാർത്തകൾ വാട്സ് … Continue reading ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഓസ്ട്രേലിയ