വയനാട്ടിൽ അനാഥരായ കുട്ടികളെ പൊന്നുപോലെ നോക്കാം, മുലപ്പാൽ നൽകാൻ തയാർ
വയനാടിന് ആശ്വാസമായി നന്മ നിറഞ്ഞ മനുഷ്യർ. ഇടുക്കി സ്വദേശിയായ സജിനും കുടുംബവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയാറാണെന്ന് പറഞ്ഞ് രംഗത്ത് വന്നു. അതേസമയം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വേണമെങ്കിൽ അറിയിക്കണേ… എന്റെ ഭാര്യ റെഡിയാണ്’ എന്നാണ് ഒരാൾ വാട്സാപ് സന്ദേശത്തിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചതും വൈറലായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading വയനാട്ടിൽ അനാഥരായ കുട്ടികളെ പൊന്നുപോലെ നോക്കാം, മുലപ്പാൽ നൽകാൻ തയാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed