ഓര്‍മ്മ’ അന്താരാഷ്ട്ര പ്രസംഗ മത്സരം, ഗ്രാന്‍ഡ് ഫിനാലേ ഓഗസ്റ്റ് 12ന് പാലായില്‍; പ്രമുഖര്‍ പങ്കെടുക്കും

കോട്ടയം: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ ‘ഓര്‍മ്മ’ ഓണ്‍ലൈനായി ഒരുക്കിയ അന്താരാഷ്ട്ര തലത്തിലുള്ള പ്രസംഗ മത്സരം വിജയകരമായ രണ്ടു ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലേയിലേക്ക്. ഓഗസ്റ്റ് 12 ശനിയാഴ്ച പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് വിപുലമായി രീതിയില്‍ ഫിനാലേ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചടങ്ങിൽ മുഖ്യാതിഥിയാകും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍, ജോസ് കെ മാണി … Continue reading ഓര്‍മ്മ’ അന്താരാഷ്ട്ര പ്രസംഗ മത്സരം, ഗ്രാന്‍ഡ് ഫിനാലേ ഓഗസ്റ്റ് 12ന് പാലായില്‍; പ്രമുഖര്‍ പങ്കെടുക്കും