പ്രതിപക്ഷ നേതാവിനെ ഇന്നറിയാം

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് വൈകീട്ട് ദില്ലിയിൽ ചേരും. കോൺഗ്രസിന്റെ 100 എംപിമാരും യോഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞടുക്കനാണ് സാധ്യത. വിശാല പ്രവർത്തക സമിതിയും ഇന്ന് ചേരുന്നുണ്ട്. തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് കാരണം രാഹുൽ നടത്തിയ ഭാരത് ജോഡോ യാത്രയും ജനസമ്പർക്ക പരിപാടികളുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് … Continue reading പ്രതിപക്ഷ നേതാവിനെ ഇന്നറിയാം