അൽഫോൻസാ കോളേജിൽ ഓപ്പൺ ജിം ഉദ്ഘാടനo ചെയ്തു

ജീവിത ശൈലീ രോഗങ്ങൾക്കെതിരെ ഒരു മുൻകരുതൽ എന്ന ലക്ഷ്യത്തോടെയാണ് അൽഫോൻസാ കോളേജിൽ ഓപ്പൺ ജിം ഇന്ന് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങൾക്കും വ്യായാമം ലഭിക്കത്തക്ക തരത്തിലുള്ള 11 തരം ഫിറ്റ്നസ് equipments ആണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഫിറ്റ്നസ് റൈഡർ, Rower മെഷീൻ, ഡബിൾ ട്വിസ്റ്റർ,Single Skier etc. ഉദ്ഘാടന സമ്മേളനത്തിൽ റവ.ഡോ. ഫാദർ ഷാജി ജോൺ (വൈസ് പ്രിൻസിപ്പൽ ) സ്വാഗതവും, ശ്രീമതി ജോസിൻ ബിനോ (മുനിസിപ്പൽ ചെയർമാൻ) മുഖ്യ പ്രഭാഷണവും, Dr.sr. റജീനാമ്മ ജോസഫ് … Continue reading അൽഫോൻസാ കോളേജിൽ ഓപ്പൺ ജിം ഉദ്ഘാടനo ചെയ്തു