ജീവിത ശൈലീ രോഗങ്ങൾക്കെതിരെ ഒരു മുൻകരുതൽ എന്ന ലക്ഷ്യത്തോടെയാണ് അൽഫോൻസാ കോളേജിൽ ഓപ്പൺ ജിം ഇന്ന് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങൾക്കും വ്യായാമം ലഭിക്കത്തക്ക തരത്തിലുള്ള 11 തരം ഫിറ്റ്നസ് equipments ആണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഫിറ്റ്നസ് റൈഡർ, Rower മെഷീൻ, ഡബിൾ ട്വിസ്റ്റർ,Single Skier etc.
ഉദ്ഘാടന സമ്മേളനത്തിൽ റവ.ഡോ. ഫാദർ ഷാജി ജോൺ (വൈസ് പ്രിൻസിപ്പൽ ) സ്വാഗതവും, ശ്രീമതി ജോസിൻ ബിനോ (മുനിസിപ്പൽ ചെയർമാൻ) മുഖ്യ പ്രഭാഷണവും, Dr.sr. റജീനാമ്മ ജോസഫ് ഉദ്ഘാടനവും നടത്തി.
റവ.ഡോ.ഫാദർ. ജോസ് ജോസഫ് (ബർസാർ ), ഡോ.സി. മിനിമോൾ (വൈസ് പ്രിൻസിപ്പൽ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡോ.തങ്കച്ചൻ മാത്യു.(HOD. Dept.Of phy.Edu.) പ്രസ്തുത മീറ്റിഗിൽ നന്ദിയും അർപ്പിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision