ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികആചരണവും ചികിത്സ ധനസഹായ വിതരണവും ജൂലൈ 19 -ന്

ഏറ്റുമാനൂർ: കേരള രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ആചരണവും ചികിത്സ ധനസഹായ വിതരണവും ജൂലൈ 19 വെള്ളിയാഴ്ച വൈകുന്നേരം നാലിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹാളിൽമുൻ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പി.വി. ജോയി പൂവം നിൽക്കുന്നതിൽ അധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ. ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നടത്തും. ചികിത്സാ … Continue reading ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികആചരണവും ചികിത്സ ധനസഹായ വിതരണവും ജൂലൈ 19 -ന്