ഉമ്മൻചാണ്ടിയുടെ വിഴിഞ്ഞം’; പോസ്റ്ററുമായി ചാണ്ടി ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ടാണ് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതെന്ന പ്രചാരണം കോൺഗ്രസ് ശക്തമാക്കുന്നതിന് ഇടയാണ് ഫേസ്ബുക്ക് പോസ്റ്റുമായി മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. ചരിത്രദിനം എന്ന് പ്രതികരിച്ച ചാണ്ടി ഉമ്മൻ ‘ഉമ്മൻചാണ്ടിയുടെ വിഴിഞ്ഞം’ എന്നെഴുതിയ ചിത്രവും പങ്കുവെച്ചു. അതേസമയം മദർഷിപ്പിൻ്റെ സ്വീകരണത്തിൽ പ്രതിപക്ഷ നേതാവിനും എംപിക്കും ക്ഷണമില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision