ബാലാവകാശ കമ്മീഷന്ഓൺലൈനായി പരാതി നൽകാം
സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനം ആക്ടീവായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സംവിധാനം ഉദ്ഘാടനം ചെയ്തത്. ഇനി ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിൽ വേഗത്തിൽ പരിഹാരം കാണാനാകും. പരാതികൾ ഓൺലൈനായി www.childrights.kerala.gov. നേരിട്ടോ www.kescpcr.kerala.gov.in ഓൺലൈൻ സർവീസ് ലിങ്ക് മുഖേനയോ സമർപ്പിക്കാം. ഡിജിറ്റൽ തെളിവുകളും വേണം. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed