സർവ്വകലാശാലാ വിദ്യാർത്ഥികളുമായി ഓൺലൈൻ സംവാദത്തിലേർപ്പെട്ട് ഫ്രാൻസിസ് പാപ്പാ

വ്യാഴാഴ്ച ജൂൺ 20ന് ഏഷ്യയിൽ നിന്നുള്ള സർവ്വകലാശാല വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു പാപ്പാ. മറ്റുള്ളവർ പീഡിപ്പിക്കുമെന്ന ഭയത്തിൽ തണുത്ത വിശ്വാസം ജീവിക്കാൻ പ്രലോഭിതരായാലും അവരുടെ സ്വത്വത്തോടു സത്യസന്ധത പുലർത്തി, ക്രൈസ്തവ രക്തസാക്ഷികളെപ്പോലെ ശക്തരായിരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. ചിക്കാഗോ യൂണിവേഴ്സിറ്റി ഇതിനു മുമ്പും ഇത്തരം സംരംഭങ്ങൾ നടത്തിയിട്ടുണ്ട്. 2022 ൽ ആരംഭിച്ച “വടക്കും -തെക്കും ചേർക്കുന്ന പാലങ്ങൾ പണിയുക “ എന്ന ആദ്യത്തേ സംരംഭത്തിനുശേഷം സബ് സഹാറൻ ആഫ്രിക്കൻ വിദ്യാർത്ഥികളുമായും “ആഫ്രിക്കയിലൂടെ പാലങ്ങൾ പണിയുക “തുടങ്ങിയവ അവയിൽ ചിലതാണ്. … Continue reading സർവ്വകലാശാലാ വിദ്യാർത്ഥികളുമായി ഓൺലൈൻ സംവാദത്തിലേർപ്പെട്ട് ഫ്രാൻസിസ് പാപ്പാ