ഏകദിന ദൈവശാസ്ത്ര സമ്മേളനം നടത്തി
കൊച്ചി: കുടുംബങ്ങളുടെ സ്നേഹത്തിലും സഹകരണത്തിലൂടെയുമാണ് ക്രൈസ്തവ സഭ സമൃദ്ധമാവുകയെന്നു സീറോ മലബാർ സഭാ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാനമായ കുടുംബങ്ങൾക്ക്, സഭയിൽ കാലാനുസൃതമായ മാറ്റങ്ങളോടു പ്രതികരിക്കാൻ സാധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദ്ദിനാൾ. സഭയും സമൂഹവും മാറുന്നത് അടിസ്ഥാനപരമായി ദൈവത്തിന്റെ പദ്ധതി അനുസരിച്ചാണെന്നും കർദ്ദിനാൾ … Continue reading ഏകദിന ദൈവശാസ്ത്ര സമ്മേളനം നടത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed