സപ്ലൈകോ വിപണികളിൽ പഞ്ചസാര ഇല്ലാതായിട്ട് ഒരു വർഷം

സപ്ലൈകോ വിപണികളിൽ നിന്ന് പഞ്ചസാര എത്താതായിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം ഓണത്തിനാണ് സപ്ലൈകോ മാർക്കറ്റിലൂടെയും റേഷൻ കടകളിലൂടെയും അവസാനമായി വിതരണം നടന്നത്. മില്ലുകളിൽനിന്ന് നേരിട്ടാണ് സപ്ലൈകോയിലേക്ക് പഞ്ചസാര എത്തിച്ചിരുന്നത്. മുൻകൂർ പണം നൽകുന്നതിൽ വീഴ്ച വന്നതിനാലാണ് മില്ലുകൾ വിതരണം നിർത്തിയത്. വിതരണക്കാർ ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading സപ്ലൈകോ വിപണികളിൽ പഞ്ചസാര ഇല്ലാതായിട്ട് ഒരു വർഷം