ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാർശയ്ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രി സഭ. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നൽകിയ ശുപാർശയാണ് അംഗീകരിക്കപ്പെട്ടത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഈ ബിൽ അവതരിപ്പിക്കും. ഇത് നിയമമായാൽ ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തേണ്ടിവരും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ BJP നടത്തിയ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ