അഞ്ച് വയസുകാരിയുടെ അരുംകൊല; ഒ രാൾ കൂടി അറസ്റ്റിൽ!

ആലുവയിൽ 5 വയസുകാരിയെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ കേസിൽ ഒരാൾ കൂ ടി അറസ്റ്റിലെന്ന് റിപ്പോർട്ട്. ഇയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടില്ല. മുമ്പ് പിടിയിലായ പ്രതി അസാം സ്വദേശി അസ്ഫാക്കിനൊപ്പം 2 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നതായി വിവരമുണ്ടായിരുന്നു. ഇവരിൽ ഒരാളാകാം ഇപ്പോൾ അറസ്റ്റിലായതെന്നാണ് അനുമാനം. ആലുവ മാർക്കറ്റിനടുത്തു നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading അഞ്ച് വയസുകാരിയുടെ അരുംകൊല; ഒ രാൾ കൂടി അറസ്റ്റിൽ!