ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ശക്തമായി പ്രതികരിച്ച് എംകെ സ്റ്റാലിൻ

തമിഴ്നാട്, കേരള, ബംഗാൾ നിയമ സഭകളെ പിരിച്ചു വിടുമോ?’ ഒന്നിച്ചു തെരഞ്ഞെടുപ്പു നടന്ന ശേഷം, ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം ഇല്ലെങ്കിൽ, സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ എന്തു ചെയ്യുമെന്നും എംകെ സ്റ്റാലിൻ ചോദിച്ചു. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ തെരഞ്ഞെടുപ്പ് നടത്താതെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ പോവുകയാണോ എന്നും ഇത്തരത്തിലുള്ള നിന്ദ്യമായ ഗൂഢാലോചനയാണു ബിജെപിക്കുള്ളതെന്നു സ്റ്റാലിൻ ആഞ്ഞടിച്ചു. തമിഴ്നാട്ടിലെ പ്രതിപക്ഷമായ അണ്ണാഡിഎംകെ ഭരണകക്ഷിയായിരുന്നപ്പോൾ ഈ നയത്തെ എതിർത്തിരുന്നു. ഇപ്പോൾ അതിനെ പിന്തുണയ്ക്കുന്നു. ഇത് പിന്നീട് വിനയായി മാറും. … Continue reading ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ശക്തമായി പ്രതികരിച്ച് എംകെ സ്റ്റാലിൻ