ബെവ്കോയ്ക്ക് ‘ഓണച്ചാകര’

കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 700 കോടി ആയിരുന്നു ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പനയുമായി ബെവ്കോ. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 700 കോടി ആയിരുന്നു. അവിട്ടം ദിനമായ ഇന്നലെ ബെവ്കോ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. ഓണക്കാലത്തെ മദ്യവിൽപ്പനയിലൂടെ സർക്കാരിലേക്കെത്തിയത് 675 … Continue reading ബെവ്കോയ്ക്ക് ‘ഓണച്ചാകര’