ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ മുതൽ ഓണം അവധി

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണം അവധി നാളെ മുതൽ. ഈ മാസം 25 മുതൽ സെപ്റ്റംബർ 3 വരെ അവധി നൽകിയാണ് ഉത്തരവ് ഇറക്കിയത്. അതേസമയം, ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഓണക്കാലത്ത് 5 കിലോ വീതം സൗജന്യ അരി നൽകുന്നത് ഇന്ന് പൂർത്തിയാക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ … Continue reading ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ മുതൽ ഓണം അവധി