പാലാ അഗ്രിമ യിൽ ഓണ വിപണി വെള്ളി, ശനി ദിവസങ്ങളിൽ

പാലാ: വട്ടവടയിൽ നിന്നുള്ള വിഷരഹിത പച്ചക്കറികളടക്കം ഗുണമേന്മയുള്ള കാർഷിക ,ഭക്ഷ്യവിഭവങ്ങളൊരുക്കി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഒരുക്കുന്ന ഓണ വിപണി പാലാ സെന്റ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വെള്ളി, ശനി (സെപ്റ്റം:13, 14) ദിവസങ്ങളിൽ ഉണ്ടായിരിക്കും. ഗ്രാമതലത്തിൽ ഇടവക പളളികളുടെ ആഭിമുഖ്യത്തിൽ അറുപത് കേന്ദ്രങ്ങളിൽ സ്വാശ്രയ സംഘങ്ങൾ, കർഷക ദളങ്ങൾ എന്നിവയുടെ നേതൃത്വത്തിലും രൂപതയിലുടനീളം ഓണ വിപണികൾ ഉണ്ടായിരിക്കുന്നതാണ്. ഓണ വിപണികളുടെ രൂപതാ തല ഉദ്ഘാടനം പതിമൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ … Continue reading പാലാ അഗ്രിമ യിൽ ഓണ വിപണി വെള്ളി, ശനി ദിവസങ്ങളിൽ