പാലാ അഗ്രിമയിൽ ഓണവിപണി തുറന്നു

പാലാ: വട്ടവടയിൽ നിന്നുള്ള വിഷരഹിത പച്ചക്കറികളടക്കം ഗുണമേന്മയുള്ള കാർഷിക ,ഭക്ഷ്യവിഭവങ്ങളൊരുക്കി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സെന്റ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ ഒരുക്കിയ ഓണ വിപണിക്കു തുടക്കമായി. ഗ്രാമതലത്തിൽ ഇടവക പളളികളുടെ ആഭിമുഖ്യത്തിൽ അറുപത് കേന്ദ്രങ്ങളിൽ സ്വാശ്രയ സംഘങ്ങൾ, കർഷക ദളങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ രൂപതയിലുടനീളം നടത്തപ്പെടുന്ന ഓണ വിപണികളുടെ രൂപതാ തല ഉദ്ഘാടനം അഗ്രിമയിൽ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ നിർവ്വഹിച്ചു. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത … Continue reading പാലാ അഗ്രിമയിൽ ഓണവിപണി തുറന്നു