ഓണാഘോഷം തെയ്യ്തക 2k23 വിസാറ്റിൽ

ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജും വിസാറ്റ് ആർട്സ് ആൻ സയൻസ് കോളേജും സംയുക്തമായി ഓണാഘോഷം തെയ്യ്തക 2k23 സംഘടിപ്പിച്ചു. വിവിധ ബാച്ചുകൾ തിരിച്ച് അത്തപ്പൂക്കള മത്സരവും, വിഭവസമൃദ്ധമായ ഓണാസദ്യയും, വടംവലിയും, മറ്റു ഒണക്കളികളും നടന്നു. തുടർന്നുള്ള സാംസ്‌കാരിക പരിപാടിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപികുകയും, വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ എല്ലാവർക്കും നന്മയുടെയും സമൃദ്ധിയുടെയും ഓണാശംസകൾ നേരുകയും ചെയ്തു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading ഓണാഘോഷം തെയ്യ്തക 2k23 വിസാറ്റിൽ