സാഹോദര സ്നേഹത്തിൻ്റെ സന്ദേശമുയർത്തി പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ഓണാഘോഷം
പാലാ: തങ്ങൾ ആഘോഷങ്ങളിൽ മുഴുകുമ്പോൾ തങ്ങളുടെ സഹോദരങ്ങളുടെ ഇല്ലായ്മകൾക്ക് പരിഹാരം കാണുന്നതാകണം യഥാർത്ഥ ആഘോഷങ്ങളെന്ന വലിയ സന്ദേശം നൽകുകയാണ് ഈ ഓണക്കാലത്ത് പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിലെ കുരുന്നുകൾ. പാലാ മരിയ സദനത്തിലെ കുരുന്നുകൾക്കും അശരണർക്കുമായി അവശ്യസാധനങ്ങൾ ശേഖരിച്ച് നൽകിക്കൊണ്ടാണ് പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിലെ കുരുന്നുകൾ വ്യത്യസ്മായ ഓണാഘോഷം ഒരുക്കിയത്. ഒരു ലക്ഷം രൂപയിലധികം രൂപയുടെ അവശ്യ സാധനങ്ങൾ ആണ് സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് ശേഖരിച്ചത്. മരിയ സദനം ഡയറക്ടർ ബോർഡംഗം മിനി … Continue reading സാഹോദര സ്നേഹത്തിൻ്റെ സന്ദേശമുയർത്തി പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ഓണാഘോഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed