മരിയ സദനം മാനസിക പുതരധിവാസ കേന്ദ്രത്തിൽ ഓണാഘോഷം നടത്തി

പാലാ:- പാലാ മരിയ സദനത്തിൽ ഓണാഘോഷ പരിപാടികൾ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.സന്തോഷ് മരിയ സദനം, കൗൺസിലർ ബൈജു കൊല്ലം പാമ്പിൽ, കുര്യൻ ജോസഫ്, ചാലി പാലാ, നിഖിൽ സെബാസ്റ്റjൽ, ബാബു വെളുത്തേടത്തുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. മരിയസഭ നത്തിൻ്റെ മ്യൂസിക് ആൽബം മുവേലി പാട്ടഴക് മാണി സി കാപ്പൻ സ്വുച്ചോൺ കർമ്മം നിർവ്വഹിച്ചു.വടംവലി, കസേരകളി, സുന്ദരിക്ക് പൊട്ടു തൊടൽ, ബോൾ പാസിഗ്, ഡാൻസും പാട്ടും മുതലായവ ആഘോഷങ്ങൾക്ക് നിറം പകർന്ന് അന്തേവാസികൾക്ക് … Continue reading മരിയ സദനം മാനസിക പുതരധിവാസ കേന്ദ്രത്തിൽ ഓണാഘോഷം നടത്തി