ടാഗോർ കലാകേന്ദ്രത്തിൽ ഓണാഘോഷ പരിപാടികൾ

മാന്നാനം: ടാഗോർ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 17-ന് നടക്കും.രാവിലെ ഒൻപത് മുതൽ കലാ മത്സരങ്ങൾ ആരംഭിക്കും.തിരുവാതിരകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5001 രൂപയും എവറോളിംഗ് ട്രോഫിയും ലഭിക്കും.വൈകുന്നേരം ആറിന് സമ്മേളനം കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ. പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.കലാകേന്ദ്രം പ്രസിഡന്റ് തോമസ് മാത്യു മുള്ളംമാണ്ടിൽ അധ്യക്ഷത വഹിക്കും.കലാപരിപാടികൾ ഉദ്ഘാടനം സിനിമാതാരം ദേവി കൃഷ്ണ നിർവഹിക്കും.സമ്മാനങ്ങൾ കോട്ടയം പുരുഷൻ വിതരണം ചെയ്യും.തുടർന്ന് ലീന അതിരമ്പുഴ,സന്ധ്യ വിനോദ് ,നിവേദിത നായർ … Continue reading ടാഗോർ കലാകേന്ദ്രത്തിൽ ഓണാഘോഷ പരിപാടികൾ