ഓണം 2024

പാലാ ബി ആർ സി യുടെ നേതൃത്വത്തിൽ പ്രിസം ഓട്ടിസം സെന്ററിലെ കുട്ടികൾ അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓണം 2024 എന്ന പേരിൽ MGGHSS പാലായിൽ വെച്ച് 19/09/2024 ന് 11 മണിക്ക് ഓണാഘോഷം സംഘടിപ്പിച്ചു. പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള വിവിധ മത്സരങ്ങൾ, ഓണപ്പാട്ട്, ഓണക്കളികൾ, തിരുവാതിര എന്നിവ നടത്തുന്നു. തുടർന്ന് ഓണസദ്ധ്യയും ഉണ്ടായിരിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ … Continue reading ഓണം 2024