ഉമ്മൻ ചാണ്ടി മരണാതീതൻ: ഓർമാ ഇൻ്റർനാഷണൽ(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ/പാലാ: ഉമ്മൻ ചാണ്ടി മരണാതീതനെന്ന് ഓർമാ ഇൻ്റർനാഷണൽ ഉമ്മൻ ചാണ്ടീ അനുസ്മരണയോഗം. ഉമ്മൻ ചാണ്ടിയുടെ ജീവകാരുണ്യ ബോധവും ജനസേവന ജാഗ്രതയും സഹിഷ്ണുതയും സ്വയം ശൂന്യ വത്ക്കരണവും ലോക രാഷ്ട്രീയ ചരിത്രത്തിൽ മറ്റാർക്കുമില്ലാത്തവിധം ജ്വലിച്ചു നിൽക്കുന്നു, രാഷ്ട്രീയ ഭേദമെന്യേ കേരളത്തിൻ്റെ മാന്യ വ്യക്തിത്വമുഖമായി എക്കാലത്തും ഉയർത്തിക്കാണിക്കാനാകുന്ന നിതാന്ത പൊതു പ്രവർത്തകനായിരുന്നു ഉമ്മൻ ചാണ്ടി.‘കേരള ഗാന്ധി’ എന്ന അപരനാമത്തിൽ കെ കേളപ്പൻ അറിയപ്പെടുമ്പോളും, ‘കേരള മഹാാത്മജി’ എന്ന മഹത്വനാമത്തിന് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരാൾ ഇല്ല എന്ന് ഓർമാ ഇൻ്റർനാഷണൽ ഉമ്മൻ … Continue reading ഉമ്മൻ ചാണ്ടി മരണാതീതൻ: ഓർമാ ഇൻ്റർനാഷണൽ(പി ഡി ജോർജ് നടവയൽ)