ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്ക് സ്കൂൾ വളപ്പിൽ ഇലഞ്ഞി തൈ നട്ട് വിദ്യാർത്ഥികൾ.

ചെമ്മലമറ്റം – ജീവിത യാത്രയിൽ മറ്റുള്ളവർക്ക് നന്മ മരമായി മാറിയ എല്ലാവരിലേക്കും നന്മയുടെ സൗരഭ്യം പകർന്ന് കൊടുത്ത ഉമ്മൻ ചാണ്ടി എന്ന നന്മ മരത്തിന്റെ ഓർമ്മയ്ക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ ഇലഞ്ഞി തൈ നട്ടു. – ഹെഡ് മാസ്റ്റർ സാബു മാത്യൂ അധ്യാപകരായ ജിജി ജോസഫ് ജോബി മാത്യൂഅജു ജോർജ് ഷേർളി തോമസ് ജെസി എം ജോർജ് ഷാജി കോട്ടയിൽ എന്നിവർ നേതൃർത്വം നല്കി വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ … Continue reading ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്ക് സ്കൂൾ വളപ്പിൽ ഇലഞ്ഞി തൈ നട്ട് വിദ്യാർത്ഥികൾ.