പ്രവാസികൾക്ക് ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ

എക്സ്പാറ്റ് ഇൻസൈഡർ 2024 സർവേ പ്രകാരം പ്രവാസികൾക്ക് ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി ഒമാൻ. സൗഹൃദം, സുരക്ഷിതത്വം, എളുപ്പമുള്ള താമസം എന്നിവയിൽ ഉയർന്ന സ്കോറുകൾ നേടിയ ഒമാൻ സർവേയിൽ 12-ാം സ്ഥാനത്താണ്. സർവേ 53 രാജ്യങ്ങളെയാണ് റാങ്ക് ചെയ്തത്. പനാമയാണ് പട്ടികയിൽ ഒന്നാമത്. മെക്സിക്കോ, ഇന്തോനേഷ്യ, സ്പെയിൻ, കൊളംബിയ എന്നിവയാണ് ആദ്യ 5 സ്ഥാനങ്ങളിൽ ഇടം നേടിയ ഇതര രാജ്യങ്ങൾ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading പ്രവാസികൾക്ക് ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ