ഒളിമ്പിക് ചൈതന്യം, അക്രമത്തിന് ഒരു പ്രത്യൗഷധം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ “എക്സ്” സന്ദേശം: ഒളിമ്പിക് മേളയുടെ അരൂപിയും സമാധാനവും. കായിക വിനോദം സമാധാനബന്ധങ്ങൾ പരിപോഷിപ്പിക്കട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു. പാരീസ് ഒളിമ്പിക് മാമാങ്കത്തിന് തുടക്കംകുറിക്കപ്പെട്ട ഈ വെള്ളിയാഴ്‌ച “താല്ക്കാലികഒളിമ്പിക് വെടിനിറുത്തൽ” “പാരിസ്2024” എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത “എക്സ്”(X) സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision