പഴയ റെയിൽവേ കോച്ചുകൾ റെസ്റ്റോറന്റുകളാക്കും
പഴയ റെയിൽവേ കോച്ചുകൾ റെസ്റ്റോറന്റുകളാക്കുംപഴയതും ഉപയോഗിക്കാൻസാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾറെസ്റ്റോറന്റുകളാക്കി മാറ്റാനുള്ളപദ്ധതിയുമായി കേന്ദ്ര റെയിൽവേമന്ത്രാലയം . വരുമാനം വർധിപ്പിക്കുന്നതിന്റെഭാഗമായാണ് നീക്കം. ഒരേസമയം 48പേർക്ക് വരെ ഭക്ഷണം കഴിക്കാൻസാധിക്കും. രുചികരമായ നോർത്ത്, സൗത്ത്ഇന്ത്യൻ ഭക്ഷണങ്ങൾ ലഭ്യമാക്കുന്നതാണ്.പരീക്ഷണാടിസ്ഥാനത്തിൽ അസേരിറെയിൽവേ സ്റ്റേഷനിൽ ഇവ നടപ്പാക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed