വയോധികര്‍ക്കു വേണ്ടിയുള്ള മൂന്നാം ആഗോള ദിനം; ഇന്ന് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അവസരം

വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ഇന്നു ജൂലൈ 23നു പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള അവസരം. ഇന്നേ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ സാധിക്കും. 2021-ൽ ഫ്രാൻസിസ് പാപ്പ സ്ഥാപിച്ചതാണ് വയോധികര്‍ക്ക് വേണ്ടിയുള്ള ദിനം. യേശുവിന്റെ മുത്തശ്ശി മുത്തച്ഛൻമാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്. ഇന്നു വത്തിക്കാനിലും വിവിധ ശുശ്രൂഷകള്‍ നടക്കും. തദവസരത്തിൽ പാപമോചന ശുശ്രൂഷയ്ക്ക് … Continue reading വയോധികര്‍ക്കു വേണ്ടിയുള്ള മൂന്നാം ആഗോള ദിനം; ഇന്ന് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അവസരം