ഒഡീഷ ട്രെയിന്‍ അപകടം; താങ്ങും തണലുമായി ബാലസോർ കത്തോലിക്ക രൂപത
ബാലസോർ: ഒഡീഷയിലെ ട്രെയിൻ അപകടത്തിന്റെ ഇരകളാക്കപ്പെട്ടവർക്ക് കൈത്താങ്ങായി ബാലസോർ കത്തോലിക്ക രൂപത. അപകടവാർത്ത പുറത്തുവന്നതിന് പിന്നാലെ ബാലസോർ രൂപതയുടെ നേതൃത്വത്തില്‍ രാത്രിയിൽ തന്നെ മെഡിക്കൽ സഹായം അടക്കമുള്ളവയുമായി സംഭവ സ്ഥലത്തു സജീവമായി. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ജ്യോതി ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയ അടക്കം ചെയ്തു നൽകാനും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചവർക്ക് ഭക്ഷണവും വെള്ളവും മറ്റ് സഹായവും ലഭ്യമാക്കുവാനും രൂപത ടീം ശ്രദ്ധിച്ചിരിന്നു. ഇതിനിടെ ആശുപത്രിയുടെ ഡയറക്ടർ ഫാ. പീറ്ററും, ഏതാനും സന്യാസിനികളും അപകടം നടന്ന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ … Continue reading ഒഡീഷ ട്രെയിന്‍ അപകടം; താങ്ങും തണലുമായി ബാലസോർ കത്തോലിക്ക രൂപത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed